|
THIRUVUTHSAVAM 2026 (23-02-2026 to 04-03-2026)
The ‘Utsavam’ of Shri Dharma Sastha is the most celebrated festival of Sasthamcotta and adjoining area. The temple flag will be hoisted on 23.02.2026 heralding the ‘Utsavam’. By 04.03.2026 the Utsavam culminates with ‘Araattu’.

ഭക്തജനങ്ങളേ...ഈ വർഷത്തെ തിരുഃഉത്സവം ഫെബ്രുവരി 23 (1201 കുംഭം 11) തിങ്കളാഴ്ച കൊടിയേറി മാർച്ച് 04 (1201 കുംഭം 20) ബുധനാഴ്ച തിരുഃആറാട്ടോടെ സമാപിക്കുകയാണ്. എല്ലാ ഭക്തജനങ്ങളേയും ഭഗവദ് സന്നിധിയിലേക്ക് സാദരം സ്വാഗതം ചെയ്യുന്നു...
തൃക്കൊടിയേറ്റ് 1201 കുംഭം 11 (2026 ഫെബ്രുവരി 23), ഉത്സവബലി 1201 കുംഭം 18 (2026 മാർച്ച് 02), പള്ളിവേട്ട മഹോത്സവം 1201 കുംഭം 19 (2026 മാർച്ച് 03), തിരു:ആറാട്ട് 1201 കുംഭം 20 (2026 മാർച്ച് 04)
Book Release ( SASTHAMCOTTA-'NAADUM KSHETHRAVUM') ( 26/02/2018 )
ശ്രീ. എം. വി. അരവിന്ദാക്ഷൻ നായർ എഴുതിയ ശാസ്താംകോട്ട-'നാടും ക്ഷേത്രവും' എന്ന പുസ്തകത്തിന്റെ പ്രകാശനം ക്ഷേത്രത്തിൽ ശ്രീ. വയലാർ ശരത്ചന്ദ്രവർമ്മ നിർവ്വഹിച്ചു... സാന്നിദ്ധ്യം : ശ്രീ. എൻ. വാസു (ബഹു. തിരു: ദേവസ്വം കമ്മീഷണർ), ഡോ. എം.ജി. ശശിഭൂഷൺ, ബ്രഹ്മശ്രീ. കേശവരരു ഭട്ടതിരി (തന്ത്രിമുഖ്യൻ), ഡോ. മുഞ്ഞിനാട് പദ്മകുമാർ, ശ്രീ. കെ. രാഘവൻനായർ, ശ്രീ. എസ്. ദിലീപ്‌കുമാർ, ശ്രീ . ബിജു, ശ്രീ. സുനിൽ വല്യത്ത്.
Mandala Mahotsav (16/11/2012 to 27/12/2012)
Mandala mahotsav includes the 41 days celebrations beginning from the first day of the Malayalam month of Vrischikom. This period is usually observed as the season for the pilgrimage to Sabarimala. Ideally a Vruthum (penance) of 41 days is observed prior to the pilgrimage. During this period, the devotees lead simple and pious lives. Devotees from various parts of Kerala come to Sasthamcotta and commence their Sabarimala Vruthum wearing Tulasi or Rudraksha Mala from the temple. People who are unable to visit Sabarimala also come to Sasthamcotta to worship Shri Dharma Sastha as the legend goes that the same divine presence of Sabarimala exists here. At Sasthamcotta temple, Mandala mahotsav is celebrated as ‘Chirappu’ for the 41 days with special poojas, deepakazhcha, niramala and other offerings. Each day of the chirappu is sponsored by devotees. This year Mandala Mahotsav commences on 16th November, 2012.
|